ന്യൂഡൽഹി∙ മലയാളി താരം സഞ്ജു സാംസണ് ദേശീയ ടീം ജഴ്സിയിൽ അവസരം ലഭിക്കാൻ ഏറ്റവും ഉറച്ച പിന്തുണ നൽകുന്ന താരമാരാണ്? പിന്തുണയ്ക്കുന്നവർ ആരൊക്കെയുണ്ടെങ്കിലും അക്കൂട്ടത്തിൽ മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്ന് തീർച്ച. മുൻപ് പലതവണ സഞ്ജുവിനായി വാദിച്ച് ഗംഭീർ
from Cricket https://ift.tt/2qcwcHl
0 Comments