പുണെ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റോടെ ഒരു കാര്യം വ്യക്തം; ഫോം നഷ്ടപ്പെട്ടതിനെ തുടർന്ന് ടീമിലെ സ്ഥാനം നഷ്ടമായ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് മിക്കവാറും അനന്തമായി നീളും! പന്തിനു പകരം ടീമിൽ ഇടംപിടിച്ച വൃദ്ധിമാൻ സാഹ പുണെ ക്രിക്കറ്റ് ടെസ്റ്റിൽ ‘സൂപ്പർമാൻ
from Cricket https://ift.tt/35q28YV
0 Comments