മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ, അദ്ദേഹത്തെ തൽസ്ഥാനത്തു നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരുന്നതായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയുടെ വെളിപ്പെടുത്തൽ. അന്ന് കോലിയുടെ
from Cricket https://ift.tt/31SNrdD
0 Comments