ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിൽ; കോലിക്ക് വിശ്രമം

മുംബൈ ∙ അടുത്ത മാസം 11ന് 25 വയസ്സ് പൂർത്തിയാകുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണു പിറന്നാൾ സമ്മാനമായി ഇന്ത്യൻ കുപ്പായം. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ട്വന്റി20യിലെ തകർപ്പൻ

from Cricket https://ift.tt/2MOmFii

Post a Comment

0 Comments