വിമർശനങ്ങൾക്കു മറുപടിയായി ധോണിയുടെ ‘ട്രോൾ’; ധോണി കൂൾ !

റാഞ്ചി ∙ തന്റെ ഭാവിയെപ്പറ്റി ചൂടൻ ചർച്ചകൾ രാജ്യത്തു നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണി ‘താനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ കുടുംബത്തോടൊപ്പം ഉല്ലസിച്ചു നടക്കുകയാണ്. മകൾ സിവയുടെ ‘മസാജ്’ ആസ്വദിക്കുന്ന വിഡിയോ സിവയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ

from Cricket https://ift.tt/32S4Vsc

Post a Comment

0 Comments