ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകൻ മഹേന്ദ്രസിങ് ധോണിയെ ‘വിരമിപ്പിക്കാൻ നടക്കുന്നവരെ’ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമിയുടെ വിമർശനം. ബംഗ്ലദേശ് പര്യടനത്തിനുള്ള ടീമിലും ഇടം പിടിക്കാതെ പോയതോടെ ധോണിയുടെ വിരമിക്കൽ
from Cricket https://ift.tt/2PmKxv7
0 Comments