മുംബൈ∙ ഹിന്ദി അറിയാമോ എന്ന് ട്വീറ്റ് ചെയ്ത ആരാധകന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഷെൽഡൻ കോട്രൽ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറൽ. അനുഭവ് ഹർഷ് സിൻഹ എന്ന ഇന്ത്യൻ ആരാധകനാണ് ട്വിറ്ററിൽ കോട്രലിനെ ടാഗ് ചെയ്ത് ഹിന്ദി അറിയാമോ എന്ന ചോദ്യമുന്നയിച്ചത്. ‘ഹായ് ബ്രോ, താങ്കൾക്ക് ഹിന്ദി അറിയാമോ?’ എന്നായിരുന്നു
from Cricket https://ift.tt/32S6h6i
0 Comments