ഇരുട്ടാകുമ്പോൾ ഇന്ത്യ ഡിക്ലയർ ചെയ്യും, ഇരുട്ടത്ത് 3 വിക്കറ്റും വീഴ്ത്തും: ഡുപ്ലേസി

ജൊഹാനാസ്ബർഗ്∙ ഇന്ത്യയ്ക്കെതിരായ മൂന്നു ടെസ്റ്റുകളും കൈവിട്ട് സമ്പൂർണ പരാജയം ഏറ്റുവാങ്ങി നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി തോൽവിക്കു കാരണമായി ഉയർത്തിക്കാട്ടിയ ന്യായീകരണത്തിനെതിരെ ഇന്ത്യൻ ആരാധകർ. തോൽവിയുടെ കാരണം വിശദീകരിക്കവെ ടോസിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ്

from Cricket https://ift.tt/2BI4hBs

Post a Comment

0 Comments