ആദ്യ സിലക്ഷൻ ട്രയൽസിൽ കളി മോശമെന്ന് പറഞ്ഞ് പുറത്താക്കി: സച്ചിൻ‌

മുംബൈ∙ ക്രിക്കറ്റ് ടീമിൽ അവസരം തേടി ആദ്യമായി സിലക്ഷൻ ട്രയൽസിനു പോയപ്പോൾ പിന്തള്ളപ്പെട്ടുപോയ സംഭവം വെളിപ്പെടുത്തി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. അന്ന് നിരാശയും വേദനയും തോന്നിയെങ്കിലും പിൻമാറാതെ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് തിരിച്ചുവരാനായതെന്നും സച്ചിൻ വിശദീകരിച്ചു. പശ്ചിത മഹാരാഷ്ട്രയിലെ ഒരു സ്കൂളിൽ

from Cricket https://ift.tt/31K0YUY

Post a Comment

0 Comments