മുംബൈ∙ മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെക്കുറിച്ചും അദ്ദേഹം വിരമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അഭിപ്രായം പറയുന്ന പകുതി ആളുകൾക്കും സ്വന്തം ഷൂവിന്റെ ലേസ് കെട്ടാൻ പോലും അറിയില്ലെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രിയുടെ രൂക്ഷ വിമർശനം.
from Cricket https://ift.tt/2okkKJ0
0 Comments