മലപ്പുറം ∙ തുടർച്ചയായ പ്രകടനങ്ങളുടെ കരുത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിക്കൽ വന്നു നിൽക്കുകയാണ് ദേവ്ദത്ത്. ഇതേ ദിശയിൽ ഏതാനും ചുവടുകൾകൂടി വയ്ക്കാനായാൽ ഇന്ത്യൻ ബ്ലൂവിൽ ഈ മലപ്പുറം എടപ്പാളുകാരനെ കാണാൻ ഏറെയൊന്നും കാത്തിരിക്കേണ്ടി വരില്ല. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ടോപ് സ്കോററായി കർണാടകയെ
from Cricket https://ift.tt/2WgQkE0
0 Comments