‘വാർണർ ഷോ’യിൽ (56 പന്തിൽ 100*) ലങ്ക തവിടുപൊടി; 4 ഓവറിൽ 75 റൺസ് വഴങ്ങി രജിത

അഡ്‌ലെയ്ഡ്∙ ‘ബി ടീമു’മായി പാക്കിസ്ഥാനെ വീഴ്ത്തിയതിന്റെ പകിട്ടിൽ ‘എ ടീമു’മായി ഓസീസ് പര്യടനത്തിനെത്തിയ ശ്രീലങ്കയെ നിലം തൊടിക്കാതെ ആതിഥേയർ. പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരത്തിൽ 134 റൺസിനാണ് ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം

from Cricket https://ift.tt/31V2XWH

Post a Comment

0 Comments