പ്രായം വെറും നമ്പർ; സച്ചിൻ ബേബിയുടെ സ്റ്റംപ് ഇളക്കി ശ്രീശാന്ത് – വിഡിയോ

കൊച്ചി ∙ ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ലഭിച്ച വിലക്കിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് മുഖ്യധാരാ ക്രിക്കറ്റിലേക്ക് മടങ്ങുന്നതിന് ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ശ്രീശാന്ത് നെറ്റ്സിൽ പരിശീലനം പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം പരിശീലനത്തിന്റെ

from Cricket https://ift.tt/2No64RP

Post a Comment

0 Comments