പുണെ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ്സ്മാൻമാർ അവരുടെ റോൾ ഭംഗിയാക്കി. ഇനി ബോളർമാരുടെ ഊഴം. അവർ തുടക്കം ഗംഭീരമാക്കി പ്രതീക്ഷ കാക്കുകയും ചെയ്തു. ഫലം, പുണെ ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ. ഒന്നാം
from Cricket https://ift.tt/2q9JDrD
0 Comments