മുംബൈ∙ അടുത്ത ഐപിഎൽ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനെ മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ അനിൽ കുബ്ലെ കളി പഠിപ്പിക്കും. മുൻ ഇന്ത്യൻ താരവും ക്യാപ്റ്റനുമായിരുന്ന കുംബ്ലെയെ കിങ്സ് ഇലവൻ പഞ്ചാബിന്റെ ഡയറക്ടറായി നിയമിച്ചു. മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന പഞ്ചാബ് ടീം അധികൃതരുടെ യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ ക്യാപ്റ്റൻ
from Cricket https://ift.tt/2pgxuQS
0 Comments