പുണെ∙ ഇത് ടെസ്റ്റ് മൽസരമോ അതോ ട്വന്റി20യോ? പുണെ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം സെഷനിൽ വിരാട് കോലി ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ശേഷമുള്ള ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിന് സാക്ഷികളായവർ തീർച്ചയായും ചോദിച്ചിരിക്കും, ഈ ചോദ്യം! കൂറ്റൻ സ്കോറിന് അടിത്തറയിട്ട ശേഷം വിരാട് കോലി – രവീന്ദ്ര ജഡേജ സഖ്യമാണ്
from Cricket https://ift.tt/2OGc5LN
0 Comments