ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മൽസരത്തിനിടെ ഋഷഭ് പന്തും ശ്രേയസ് അയ്യരും ബാറ്റു ചെയ്യാൻ ഒരുമിച്ച് ഡ്രസിങ് റൂമിൽനിന്നിറങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ക്യാപ്റ്റൻ വിരാട് കോലി. ബാറ്റിങ്ങിന് ഇറങ്ങേണ്ട ക്രമത്തിന്റെ കാര്യത്തിൽ ബാറ്റിങ് പരിശീലകൻ നൽകിയ നിർദ്ദേശം ഇരുവരിലും ആശയക്കുഴപ്പം സൃഷ്ടിച്ചതാണ്
from Cricket https://ift.tt/2lnaAWr
0 Comments