അരോചകമായ ആക്ഷൻ ബുമ്രയുടെ ബലഹീനതയല്ല, ബലമാണ്: സഹീർ ഖാൻ

മുംബൈ∙ കാഴ്ചയിൽ അരോചകമെന്നും വികൃതമെന്നും തോന്നാവുന്ന ബോളിങ് ആക്ഷനാണ് ഇന്ത്യയുടെ പുത്തൻ ബോളിങ് വിസ്മയം ജസ്പ്രീത് ബുമ്രയുടെ കരുത്തെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ജസ്പ്രീത് ബുമ്രയെ ‘അപൂർവ പ്രതിഭ’ എന്നു വിശേഷിപ്പിച്ച സഹീർ, ബാറ്റ്സ്മാനു മേൽ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് സവിശേഷമായ

from Cricket https://ift.tt/2kRFl5O

Post a Comment

0 Comments