അമിത വേഗത്തിൽ ‘കുരുങ്ങി’ വോണ്‍; ബ്രിട്ടനിൽ ഒരു വർഷം ഡ്രൈവിങ്ങ് വിലക്ക്

ലണ്ടൻ∙ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന് ബ്രിട്ടനിൽ ഡ്രൈവിങ് വിലക്ക്. അമിത വേഗത്തിന് തുടർച്ചയായി പിടിക്കപ്പെട്ട സാഹചര്യത്തിലാണ് ബ്രിട്ടനിലെ നിയമമനുസരിച്ച് അൻപതുകാരനായ വോണിനെ ‍ഡ്രൈവിങ്ങിൽനിന്ന് വിലക്കിയത്. ഒരു വർഷത്തേക്കാണ് വിലക്ക്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആറു തവണയാണ് വോൺ അമിത വേഗത്തിന്

from Cricket https://ift.tt/2mSEVNa

Post a Comment

0 Comments