പിടിപാടുണ്ടെന്ന അഹങ്കാരമാണ് ഷമിക്ക്: അറസ്റ്റ് വാറന്റിനു പിന്നാലെ ഹസിൻ

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വലിയ പിടിപാടുള്ള ആളാണെന്ന അഹങ്കാരമാണെന്ന് അദ്ദേഹത്തിന്റെ മുൻ ഭാര്യ ഹസിൻ ജഹാൻ. വലിയ ക്രിക്കറ്റ് താരമെന്ന നിലയിൽ അധികാര കേന്ദ്രങ്ങളിൽ വലിയ പിടിപാടുള്ള വ്യക്തിയാണെന്ന അഹങ്കാരമാണ് ഷമിക്കെന്നാണ് ഹസിൻ ജഹാന്റെ ആരോപണം. തന്റെ പരാതിയിൻമേൽ ഷമിക്കെതിരെ കോടതി

from Cricket https://ift.tt/2NNsRbu

Post a Comment

0 Comments