കിങ്സ്റ്റൺ (ജമൈക്ക) ∙ സമ്പൂർണ വിജയത്തോടെ ഇന്ത്യ കരീബിയൻ ദ്വീപുകളോടു വിടപറഞ്ഞു. ട്വന്റി20ക്കും ഏകദിനത്തിനും പിന്നാലെ വിൻഡീസിനെതിരായ ടെസ്റ്റും ഇന്ത്യ തൂത്തുവാരി. ഷാമർ ബ്രൂക്സിന്റെ (50) നേതൃത്വത്തിൽ പൊരുതിയെങ്കിലും 468 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്നു നേടാനുള്ള മിടുക്ക്
from Cricket https://ift.tt/2ZvBwXc

0 Comments