അർധസെഞ്ചുറിയുമായി മനീഷ് പാണ്ഡെ; ഇന്ത്യ എയ്ക്കു നാല് വിക്കറ്റ് ജയം, പരമ്പര

തിരുവനന്തപുരം ∙ ചേട്ടന്മാർ പുലികളാണെങ്കിൽ അനിയന്മാർ പുലിക്കുട്ടികളാണെന്നു തെളിയിച്ച് ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിനപരമ്പര തുടർച്ചയായ 3 ജയങ്ങളോടെ ഇന്ത്യ എ സ്വന്തമാക്കി. മഴയെത്തുടർന്ന് 30 ഓവറാക്കി ചുരുക്കിയ കളിയിൽ ദക്ഷിണാഫ്രിക്ക കുറിച്ചു 207 റൺസ് 2 ഓവറും 4 വിക്കറ്റും ബാക്കിയിരിക്കേ മറികടന്നാണ് ഇന്ത്യ എ ടീം മൂന്നാം ജയം നേടിയത്.

from Cricket https://ift.tt/2ZvBA9o

Post a Comment

0 Comments