മിതാലി ട്വന്റി20 മതിയാക്കി, വലിയൊരു സ്വപ്നത്തിന്റെ പൂർത്തീകരണത്തിന്...

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ വനിതാ സൂപ്പർതാരമായി അറിയപ്പെടുന്ന മിതാലി രാജ് ട്വന്റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 2021 ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് മുൻനിർത്തിയാണ് ട്വന്റി20യിൽനിന്ന് വിരമിക്കാനുള്ള മുൻ ക്യാപ്റ്റന്റെ തീരുമാനം. 2006ൽ രാജ്യാന്തര വേദിയിൽ ഇന്ത്യ ട്വന്റി20 അരങ്ങേറ്റം കുറിച്ചപ്പോൾ

from Cricket https://ift.tt/2MWv6tr

Post a Comment

0 Comments