ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ആഹ്ലാദവും നിരാശയും. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അസാമാന്യ പ്രകടനത്തോടെ ജസ്പ്രീത് ബുമ്ര ബോളർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഒന്നാം ടെസ്റ്റിനുശേഷം ഏഴാം സ്ഥാനത്തായിരുന്ന ബുമ്ര,
from Cricket https://ift.tt/2NRvAjW

0 Comments