സച്ചിൻ തെൻഡുൽക്കറിനെതിരെ പന്തു ചുരണ്ടൽ ആരോപണമോ? കേൾക്കുമ്പോൾ അവിശ്വസനീയമെന്നു തോന്നാമെങ്കിലും അങ്ങനെയും ഒരു സംഭവമുണ്ട്. ഇന്ത്യ–ദക്ഷിണാഫ്രിക്ക പരമ്പരയുമായി ബന്ധപ്പെട്ടാണ് വർഷങ്ങൾക്കു മുൻപ് സച്ചിനെതിരെ പന്തുചുരണ്ടൽ ആരോപണം ഉയർന്നത്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ ഒത്തുകളി വിവാദങ്ങളിലൊന്നും
from Cricket https://ift.tt/34ItxoB
0 Comments