106നു പുറത്ത്; 101ന് എറിഞ്ഞിട്ടു! ഇന്ത്യയ്ക്ക് അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം

കൊളംബോ ∙ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് അതിനാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത് 106 റൺസിനു പുറത്തായ ഇന്ത്യ ബോളിങിൽ അതേ നാണയത്തിൽ തിരിച്ചടിച്ച് ബംഗ്ലദേശിനെ 101 റൺസിനു പുറത്താക്കി.

from Cricket https://ift.tt/2ZRz2Sg

Post a Comment

0 Comments