ലണ്ടൻ∙ ആഷസ് തിരിച്ചുപിടിക്കാനായില്ലെങ്കിലും അവസാന ടെസ്റ്റിൽ തകർപ്പൻ വിജയത്തോടെ കരുത്തുകാട്ടി ആതിഥേയരായ ഇംഗ്ലണ്ട്. ഓവലിൽ നടന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ 135 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. 399 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ 77 ഓവറിൽ
from Cricket https://ift.tt/2LTyPVt
0 Comments