മുംബൈ∙ തുടർച്ചയായ ബാറ്റിങ് പരാജയങ്ങളുടെ പേരിൽ വിമർശനങ്ങളുടെ മധ്യേ നട്ടംതിരിയുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്. പന്തിനെതിരായ അനന്തമായ വിമർശനങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത യുവരാജ്, ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ രവി ശാസ്ത്രിയും ഉൾപ്പെടെയുള്ളവർ താരത്തെ
from Cricket https://ift.tt/2kZ3ffA
0 Comments