കറാച്ചി ∙ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാനിലെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് കനത്ത സുരക്ഷാ വലയത്തിൽ ഉജ്വല സ്വീകരണമൊരുക്കി പാക്കിസ്ഥാൻ. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് മുഖ്യധാരാ ടീമുകൾ ഇവിടേക്കു വരാൻ മടിക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ക്ഷണം സ്വീകരിച്ച് ശ്രീലങ്കൻ
from Cricket https://ift.tt/2luft0h
0 Comments