മുംബൈ∙ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ തമ്മിലടിയായി ചിത്രീകരിക്കുന്നത് എന്തിനെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ പടലപ്പിണക്കത്തിലാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രിയുടെ ചോദ്യം. 15 വ്യക്തികൾ ചേരുന്ന
from Cricket https://ift.tt/31ezwzd
0 Comments