രാഹുലിന്റെ ‘സമയം’ ശരിയല്ല; രോഹിത് ഓപ്പണറായേക്കുമെന്ന് പ്രസാദ്

ന്യൂഡൽഹി∙ കെ.എൽ. രാഹുൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന സാഹചര്യത്തിൽ‌ ഏകദിന, ട്വന്റി20 ടീമുകളുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കിയേക്കുമെന്ന സൂചനയുമായി ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിച്ചെങ്കിലും രണ്ടു

from Cricket https://ift.tt/2A441Mi

Post a Comment

0 Comments