പാക്കിസ്ഥാനിലേക്കില്ലെന്ന് ലങ്കൻ താരങ്ങൾ; ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന് പാക്ക് മന്ത്രി

കൊളംബോ∙ കൂടുതൽ രാജ്യാന്തര മൽസരങ്ങൾക്ക് ആതിഥ്യം വഹിച്ച് രാജ്യാന്തര ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പാക്കിസ്ഥാനിൽ പര്യടനം നടത്താമെന്നേറ്റ ആദ്യത്തെ പ്രമുഖ ടീമായ ശ്രീലങ്കയുടെ 10 പ്രമുഖ താരങ്ങൾ പാക്കിസ്ഥാനിലേക്കു

from Cricket https://ift.tt/2A440YK

Post a Comment

0 Comments