കൊച്ചി∙ ലിമിറ്റഡ് ഓവർ ടൂർണമെന്റുകള്‍ക്കുള്ള കേരള ടീമിന്റെ നായകനായി മുൻ ഇന്ത്യൻ താരം കൂടിയായ റോബിൻ ഉത്തപ്പയെ നിയമിച്ചു. കഴിഞ്ഞ സീസണിൽ കേരളത്തെ നയിച്ച സച്ചിൻ ബേബിക്കു പകരമാണ് ഉത്തപ്പയുടെ നിയമനം. കഴിഞ്ഞ രണ്ടു സീസണുകളിൽ രഞ്ജി ട്രോഫിയിൽ കാഴ്ചവച്ച മികച്ച പ്രകടനം, ലിമിറ്റഡ് ഓവർ മൽസരങ്ങളിൽ ആവർത്തിക്കാൻ
from Cricket https://ift.tt/2HxBp2h
0 Comments