സന്ദീപ് വാരിയർക്ക് വധു റോളർ സ്കേറ്റിങ് താരം ആരതി; വിഡിയോ കാണാം

തൃശൂർ ∙ മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാരിയരും രാജ്യാന്തര റോളർ സ്കേറ്റിങ് താരം ആരതി കസ്തൂരിരാജും വിവാഹിതരായി. തൃശൂർ എരവിമംഗലം സ്മൃതിയിൽ ശങ്കരൻകുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ് പേസ് ബോളറായ സന്ദീപ്. ഇന്ത്യ ‘എ’ ടീമിൽ അംഗമായ സന്ദീപ്, എട്ടുവർഷമായി രഞ്ജി ട്രോഫി കളിക്കുന്നു. ഐപിഎല്ലിൽ ബ‍ാംഗ്ലൂർ റോയൽ ചാലഞ്ചേ

from Cricket https://ift.tt/32gnl5f

Post a Comment

0 Comments