ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പദ്ധതികളിൽ സഞ്ജുവും; പന്തിനു പിന്നിൽ രണ്ടാമൻ?

ന്യൂഡൽഹി∙ അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തി മികച്ച ടീമിനെ വാർത്തെടുക്കാനുള്ള സിലക്ടർമാരുടെ പദ്ധതികളിൽ മലയാളി താരം സഞ്ജു സാംസണും. ബിസിസിഐ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്വന്റി20 ഉൾപ്പെടെ മൂന്നു ഫോർമാറ്റിലും ധോണിയുടെ

from Cricket https://ift.tt/32gnju9

Post a Comment

0 Comments