‘താടി തിരികെക്കൊണ്ടു വരൂ’ ; യുവിയുടെ ‘ചിക്നാ ചമേല’ ലുക്കിനെ ട്രോളി സാനിയ

മുംബൈ ∙ ക്ലീൻ ഷേവ് ചിത്രവുമായി ഇൻസ്റ്റഗ്രാമിലെത്തിയ യുവരാജ് സിങിനെ ട്രോളി സുഹൃത്തും ടെന്നിസ് താരവുമായ സാനിയ മിർസ. ഏറെ നാളായി കുറ്റിത്താടിയുമായി നടന്ന യുവി കഴിഞ്ഞ ദിവസമാണ് ക്ലീൻ ഷേവ് ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ‘ പുതിയ ‘ചിക്നാ ചമേല’ ലുക്ക് ! അതോ താടി വീണ്ടും വയ്ക്കണോ...Yuvraj singh, Sania Mirza

from Cricket https://ift.tt/2mXKlqo

Post a Comment

0 Comments