ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയുടെ സ്ഥാനത്തിന് ഇളക്കം തട്ടാൻ സാധ്യത. ഭിന്നതാൽപര്യ വിഷയത്തിൽ, കപിൽ ദേവ് അധ്യക്ഷനായുള്ള ക്രിക്കറ്റ് ഭരണസമിതിക്ക് (സിഎസി), ബിസിസിഐ എത്തിക്സ് ഓഫിസർ ഡി.കെ. ജെയ്ൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. | ravi shastri | Malayalam News | Manorama Online
from Cricket https://ift.tt/2oolbl9
0 Comments