ആ താരങ്ങളെ ടീമിലെടുക്കൂ: ട്വന്റി20യിൽ കോലിക്ക് ഗാംഗുലിയുടെ ഉപദേശം

ന്യൂഡൽഹി∙ സ്പിൻ ബോളർമാരായ കുൽദീപ് യാദവിനെയും യുസ്‍വേന്ദ്ര ചെഹലിനെയും ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ടീമിന്റെ ബാറ്റിങ്ങ് ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു.... Indian Cricket, Sourav Ganguly

from Cricket https://ift.tt/2oxkPJj

Post a Comment

0 Comments