ബുമ്രയ്ക്ക് കുരുക്കായത് അസാധാരണ ശൈലി? റൺഅപ് വേണമെന്ന് മുൻ താരം

മുംബൈ∙ പരുക്കേറ്റതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഇന്ത്യൻ ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുമ്ര കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പുറംവേദനയെ തുടർന്നാണ് ബുമ്രയെ ടീമിൽനിന്ന് ഒഴിവാക്കിയത്. ബുമ്രയുടെ ആരോഗ്യനിലയ്ക്കു കാര്യമായ പ്രശ്നങ്ങളില്ലെന്നാണു വിശദീകരണം.... Jasprit Bumrah

from Cricket https://ift.tt/2mPqCJI

Post a Comment

0 Comments