ടെസ്റ്റ് മാത്രം കളിക്കുന്ന രഹാനെ, കളി മറന്ന രോഹിത്; അവസരമാണ് ദക്ഷിണാഫ്രിക്ക!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രണ്ട് ദിശകളിലൂടെ സഞ്ചരിക്കുന്ന താരങ്ങളാണ് രോഹിത് ശർമയും അജിൻക്യ രഹാനെയും. രോഹിത് ഏകദിനത്തിലും ട്വന്റി20യിലും തിളങ്ങുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ കൃത്യമായ ഒരിടം ടീമിലുണ്ടാക്കാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. 2013ൽ വെസ്റ്റിൻഡീസിനെതിരെ.... Indian Cricket, Rohit Sharma, Sports

from Cricket https://ift.tt/2nQLUGE

Post a Comment

0 Comments