ചിറ്റഗോങ് ∙ ബംഗ്ലദേശ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ ജയത്തോട് അടുക്കുന്നു. സ്കോർ– അഫ്ഗാനിസ്ഥാൻ 342, 260; ബംഗ്ലദേശ് 205, 6 വിക്കറ്റിന് 136. വിജയലക്ഷ്യമായ 398 റൺസ് പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലദേശ് കരുതലോടെയാണു തുടങ്ങിയതെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത അഫ്ഗാനിസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി.
from Cricket https://ift.tt/2AbDgFC
0 Comments