ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് ഇന്നു മുതൽ

തിരുവനന്തപുരം ∙ ഇന്ത്യ എ , ദക്ഷിണാഫ്രിക്ക എ ചതുർദിന ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു മുതൽ 12 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. ഏകദിന പരമ്പര 4-1ന് പിടിച്ചെടുത്ത ഇന്ത്യൻ ടീം ആത്മവിശ്വാസത്തിലാണ്. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വിജയിച്ചു നാട്ടിലേക്കു മടങ്ങാനുള്ള തന്ത്രങ്ങൾ

from Cricket https://ift.tt/31dj2aE

Post a Comment

0 Comments