തെൻഡുൽക്കറുടെ രാജകീയ വരവിൽ ‘പങ്കുവഹിച്ചയാളാണ്’ അബ്ദുൽ ഖാദിർ. 1989ൽ പാക്കിസ്ഥാനിൽ പര്യടനത്തിനു പോയ ഇന്ത്യൻ ടീമിലെ ‘ബേബി’യായിരുന്നു പതിനാറുകാരനായ സച്ചിൻ. ഒരു പ്രദർശന മൽസരത്തിൽ സച്ചിൻ ഖാദിറിനെ അടിച്ചു പറത്തിIndian players pay tribute to Leg-spin maestro Abdul Qadir.
from Cricket https://ift.tt/34sxldj
0 Comments