ലണ്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വർഷത്തെ ചരിത്രത്തിലാദ്യമായി ജഴ്സി നമ്പർ പതിപ്പിച്ച കുപ്പായത്തിൽ കളിക്കാനിറങ്ങി താരങ്ങൾ. ഇന്നലെ തുടങ്ങിയ ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസിലാണു പുതിയ പരീക്ഷണം കളത്തിലിറങ്ങിയത്. 2 വർഷങ്ങളിലായി നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായിട്ടാണു താരങ്ങളുടെ ജഴ്സിയിൽ ഓരോരുത്തരുടെയും പേരിനൊ | Jersey Number | Malayalam News | Manorama Online
from Cricket https://ift.tt/2ZAXlQM
0 Comments