ഫ്ലോറിഡ ∙ ലോകകപ്പ് ക്രിക്കറ്റിനു ശേഷമുള്ള ആദ്യ പരമ്പരയ്ക്കായി ടീം ഇന്ത്യ യുഎസിലെത്തി. വെസ്റ്റിൻഡീസുമായുള്ള പരമ്പരയിലെ ആദ്യ 2 ട്വന്റി20 മത്സരങ്ങൾക്കു വേദിയാകുന്നതു യുഎസാണ്. 2 മത്സരങ്ങളും നടക്കുന്നത് ഫ്ലോറിഡയിലെ ലോഡർഹിൽ സെൻട്രൽ ബ്രൊവാഡ് സ്റ്റേഡിയത്തിലാണ്. ആദ്യ മത്സരം നാളെ. ഇന്ത്യൻ സമയം രാത്രി 8നു മത്സരം തുടങ്ങും. സോണി ടെൻ 1, 3 ചാനലുകളിൽ തത്സമയം കാണാം. മൂന്നാമത്തെ ട്വന്റി20 ഗയാനയിൽ. | T20 In US | Malayalam News | Manorama Online
from Cricket https://ift.tt/2GF5QDi
0 Comments