തൊടുപുഴ ∙ ‘‘ദേ ഒറ്റക്കയ്യൻ’’ – കുട്ടിക്കാലത്തു കേട്ട, പരിഹാസത്തിന്റെ ‘പിച്ചുള്ള’ ഇൗ വാക്കുകളാണ് അനീഷ് പി. രാജനെ രാജ്യാന്തര ക്രിക്കറ്ററാക്കിയത്! ഒരു കയ്യില്ലെങ്കിലെന്താ ജീവിക്കാൻ കഴിയില്ലേയെന്ന മറു ചോദ്യത്തിന്റെ യോർക്കറിലൂടെ വിധിയെ അനീഷ് ക്ലീൻ ബോൾഡാക്കി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായ ഇൗ ഇടുക്കിക്കാരൻ ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രി| T20 for Differently Abled | Malayalam News | Manorama Online
from Cricket https://ift.tt/2ZpKZLl
0 Comments