കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ആരാവണമെന്നതു സംബന്ധിച്ച് അഭിപ്രായം പറയാൻ ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് അവകാശമുണ്ടെന്നു മൂന്നംഗ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി (സിഎസി) തലവൻ കപിൽ ദേവ്. താൻ അധ്യക്ഷനായ സമിതി ഇക്കാര്യത്തിൽ പൂർണമായും നീതിയുക്തമായ തീരുമാനമെടുക്കുമെന്നും കപിൽദേവ് പറഞ്ഞു. | Kapil Dev on Kohli | Malayalam News | Manorama Online
from Cricket https://ift.tt/2GH5Gv4
0 Comments