ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട പൃഥ്വി ഷാ ‘പിടിക്കപ്പെട്ടത്’ ഇന്ത്യൻ ക്രിക്കറ്റിനെ തെല്ലൊന്ന് അമ്പരപ്പിച്ചിരിക്കുകയാണ്. കഫ് സിറപ്പിലടങ്ങിയ ടെർബ്യൂട്ടാലിൻ എന്ന വസ്തുവാണ് പത്തൊൻപതുകാരൻ ഷായെ ചതിച്ചത്. ഷായുടെ നിരപരാധിത്വം അംഗീകരിച്ച ബിസിസിഐ ചെറിയൊരു ശിക്ഷമാത്രമാണ് വിധിച്ചതും– എട്ടുമാസത്തെ വിലക്ക്.
from Cricket https://ift.tt/2ZoUuKJ
0 Comments