ടൊറന്റോ ∙ എക്കാലവും തനിക്കു പ്രിയപ്പെട്ട ക്രിക്കറ്റ് ബാറ്റ് താഴെ വയ്ക്കാനൊരുങ്ങി ബ്രണ്ടൻ മക്കല്ലം. കാനഡയിൽ നടക്കുന്ന ഗ്ലോബൽ ട്വന്റി20യോടെ പ്രഫഷനൽ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമെന്നു മുൻ ന്യൂസീലൻഡ് നായകൻ കൂടിയായ മുപ്പത്തിയേഴുകാരൻ പറഞ്ഞു. 2016ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച മക്കല്ലം
from Cricket https://ift.tt/2YTmmK6

0 Comments