മൂന്നാം ട്വന്റി20 ഉറപ്പിച്ചു പറയുന്നു, ‘പന്തടിച്ചാൽ’ (എതിരാളികൾ) താങ്കമാട്ടേൻ...!

ദീപക് ചാഹർ, നവ്ദീപ് സെയ്നി, ഋഷഭ് പന്ത്... ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം ഇന്ത്യൻ വിജയത്തിനു ചുക്കാൻ പിടിച്ച് ഗയാനയിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും പ്രതീക്ഷ കാത്തവർ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച് പരമ്പര ഉറപ്പാക്കിയ ഇന്ത്യ, യുവതാരങ്ങളിൽ കണ്ണുവച്ചാണ് മൂന്നാം

from Cricket https://ift.tt/2ZNlXpN

Post a Comment

0 Comments